Dr. Abdussalam Omar
Dr. Abdussalam Omar
  • 205
  • 20 858 105

Відео

നിസാമി സ്ട്രീറ്റിലെ കിടിലൻ ഭക്ഷണങ്ങൾ … Azerbaijan 🇦🇿 Days with Family ❤️🥰
Переглядів 1,2 тис.17 годин тому
നിസാമി സ്ട്രീറ്റിലെ കിടിലൻ ഭക്ഷണങ്ങൾ … Azerbaijan 🇦🇿 Days with Family ❤️🥰
നാല്പതുകളിലാണ് ശരിക്കു ജീവിതം ആസ്വദിച്ചു തുടങ്ങുന്നത്!
Переглядів 29 тис.14 днів тому
നാല്പതുകളിലാണ് ശരിക്കു ജീവിതം ആസ്വദിച്ചു തുടങ്ങുന്നത്!
ഒരു പരാതിയും കണക്കും പറയാതെ നമുക്ക് വേണ്ടി ജീവിച്ചു മരിക്കുന്ന ഒരു പ്രസ്ഥാനമാണ് ഉപ്പ…
Переглядів 6 тис.21 день тому
ഒരു പരാതിയും കണക്കും പറയാതെ നമുക്ക് വേണ്ടി ജീവിച്ചു മരിക്കുന്ന ഒരു പ്രസ്ഥാനമാണ് ഉപ്പ…
ഭാര്യയെ നമ്മൾ സ്നേഹിച്ചില്ലെങ്കിൽ അയൽവാസി സ്നേഹിക്കും!
Переглядів 97 тис.21 день тому
ഭാര്യയെ നമ്മൾ സ്നേഹിച്ചില്ലെങ്കിൽ അയൽവാസി സ്നേഹിക്കും!
What parents are expecting from us when they are old ? Happy family life tips by Dr. Abdussalam Omar
Переглядів 9 тис.Місяць тому
Dr. Abdussalam Omar is one of the most sought-after and admired Leadership Coaches, and a Counsellor, a Keynote Speaker and a Corporate Trainer in the Middle East and India. He is famous for his award-winning life transformation program DEEP IMMERSION™, the most innovative life transformation program in India 2020 by CEO Insights. He is adored for his inspiring coaching style using humor and st...
Teens immersion @ Dehradun , 5 Key lessons! | Dr Abdussalam Omar
Переглядів 3,4 тис.Місяць тому
Dr. Abdussalam Omar is one of the most sought-after and admired Leadership Coaches, and a Counsellor, a Keynote Speaker and a Corporate Trainer in the Middle East and India. He is famous for his award-winning life transformation program DEEP IMMERSION™, the most innovative life transformation program in India 2020 by CEO Insights. He is adored for his inspiring coaching style using humor and st...
പോരുന്നോ അസർബെയ്ജാൻ ലേക്ക് , കുടുംബത്തിന്റെ കൂടെ?
Переглядів 1 тис.Місяць тому
പോരുന്നോ അസർബെയ്ജാൻ ലേക്ക് , കുടുംബത്തിന്റെ കൂടെ?
ജീവിതത്തിൽ ഒരു മെന്ററെ (mentor) തിരഞ്ഞെടുക്കുമ്പോൾ നല്ലവണ്ണം ശ്രദ്ധിക്കണം!
Переглядів 4,2 тис.Місяць тому
ജീവിതത്തിൽ ഒരു മെന്ററെ (mentor) തിരഞ്ഞെടുക്കുമ്പോൾ നല്ലവണ്ണം ശ്രദ്ധിക്കണം!
കുട്ടികൾക്ക് കളിപ്പാട്ടം വാങ്ങി കൊടുക്കണം!
Переглядів 12 тис.2 місяці тому
കുട്ടികൾക്ക് കളിപ്പാട്ടം വാങ്ങി കൊടുക്കണം!
Accept the spouse concept you have chosen I happy family life tips by Dr. Abdussalam Omar
Переглядів 29 тис.2 місяці тому
Dr. Abdussalam Omar is one of the most sought-after and admired Leadership Coaches, and a Counsellor, a Keynote Speaker and a Corporate Trainer in the Middle East and India. He is famous for his award-winning life transformation program DEEP IMMERSION™, the most innovative life transformation program in India 2020 by CEO Insights. He is adored for his inspiring coaching style using humor and st...
Private School or Govt School ? Positive Parenting videos by Dr. Abdussalam Omar
Переглядів 120 тис.3 місяці тому
Private School or Govt School ? Positive Parenting videos by Dr. Abdussalam Omar
Generation Shift crisis in business leadership I Business coaching by Dr. Abdussalam Omar
Переглядів 2,2 тис.3 місяці тому
Generation Shift crisis in business leadership I Business coaching by Dr. Abdussalam Omar
Chose your words wisely I happy family life tips I Dr. Abdussalam Omar
Переглядів 32 тис.3 місяці тому
Chose your words wisely I happy family life tips I Dr. Abdussalam Omar
What if our partner has no emotions n cruel in nature? Happy family life tips by Dr. Abdussalam Omar
Переглядів 28 тис.4 місяці тому
What if our partner has no emotions n cruel in nature? Happy family life tips by Dr. Abdussalam Omar
Be kind on you I happy family life tips by Dr. Abdussalam Omar
Переглядів 37 тис.4 місяці тому
Be kind on you I happy family life tips by Dr. Abdussalam Omar
Introducing our new podcast channel - LASER FOCUS with Dr Abdussalam Omar
Переглядів 4,5 тис.4 місяці тому
Introducing our new podcast channel - LASER FOCUS with Dr Abdussalam Omar
4 Things you must consider when designing your new home I kerala home design by Dr. Abdussalam Omar
Переглядів 15 тис.4 місяці тому
4 Things you must consider when designing your new home I kerala home design by Dr. Abdussalam Omar
In search of Love, Romance, and Peace I Happy Married Life Tips by Dr. Abdussalam Omar
Переглядів 18 тис.4 місяці тому
In search of Love, Romance, and Peace I Happy Married Life Tips by Dr. Abdussalam Omar
Effective Parenting LIVE Session by Dr. Abdussalam Omar
Переглядів 30 тис.5 місяців тому
Effective Parenting LIVE Session by Dr. Abdussalam Omar
ജീവിതത്തിൽ മറക്കാൻ പാടില്ലാത്ത 5 പാഠങ്ങൾ I Dr. Abdussalam Omar
Переглядів 3,3 тис.5 місяців тому
ജീവിതത്തിൽ മറക്കാൻ പാടില്ലാത്ത 5 പാഠങ്ങൾ I Dr. Abdussalam Omar
Gift your parents a lifetime experience | Explore Malaysia with Dr. Abdussalam Omar and TravelNGrow
Переглядів 3,6 тис.5 місяців тому
Gift your parents a lifetime experience | Explore Malaysia with Dr. Abdussalam Omar and TravelNGrow
2024 Goal setting workshop Zoom session recording by Dr. Abdussalam Omar
Переглядів 18 тис.6 місяців тому
2024 Goal setting workshop Zoom session recording by Dr. Abdussalam Omar
Write your goals, you are 50% more likely to achieve it I Personal coaching by Dr. Abdussalam Omar
Переглядів 17 тис.6 місяців тому
Write your goals, you are 50% more likely to achieve it I Personal coaching by Dr. Abdussalam Omar
Wife happy Life Happy I why businessmen should give family a first priority? Dr. Abdussalam Omar
Переглядів 15 тис.7 місяців тому
Wife happy Life Happy I why businessmen should give family a first priority? Dr. Abdussalam Omar
DEEP IMMERSION®, take your business and life to new heights! I Dr. Abdussalam Omar
Переглядів 7 тис.7 місяців тому
DEEP IMMERSION®, take your business and life to new heights! I Dr. Abdussalam Omar
എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ച ഒരു പാട്ട് | Dr. Abdussalam Omar
Переглядів 164 тис.8 місяців тому
എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ച ഒരു പാട്ട് | Dr. Abdussalam Omar
How to hack the calls and messages of your partner? Happy Married Life Tips I Dr. Abdussalam Omar
Переглядів 50 тис.8 місяців тому
How to hack the calls and messages of your partner? Happy Married Life Tips I Dr. Abdussalam Omar
DEEPIMMERSION ® | Take your Business to the next level | Dr. Abdussalam Omar
Переглядів 10 тис.8 місяців тому
DEEPIMMERSION ® | Take your Business to the next level | Dr. Abdussalam Omar
Work just 15 years in life, retire as a crorepati | personal wealth management tips
Переглядів 11 тис.8 місяців тому
Work just 15 years in life, retire as a crorepati | personal wealth management tips

КОМЕНТАРІ

  • @soumyarajesh9092
    @soumyarajesh9092 15 хвилин тому

    Aaara ente husbento

  • @rinurinsha1043
    @rinurinsha1043 26 хвилин тому

    👍👍👍

  • @rajeshpv3682
    @rajeshpv3682 39 хвилин тому

    Sir itra adipolli motivation eniku idhu vare kittiyittilla....subscribe chaidu....eniyum sir continue chaiyanam super....avatharam....kidilan...

  • @gracesam2651
    @gracesam2651 2 години тому

    Correct message ❤

  • @jasminjamshi6667
    @jasminjamshi6667 2 години тому

    Agraham illa makkale illathey☹️

  • @kirantp3281
    @kirantp3281 5 годин тому

    Enikku kottayaanu problem.. I haven't forgiven him even after 10yrs.. Kotta irakkaan decision eduthappol thanne feeling very light. Thanks dr ❤

  • @ratheeshkumar8615
    @ratheeshkumar8615 6 годин тому

    Adkathe adthakutti,adthakutti,adthakutti😂😂😂

  • @diyakv2103
    @diyakv2103 6 годин тому

    പോണം ന്ന് ണ്ട് പക്ഷെ barthave porande 😂

  • @NaseemaMuhammedkutty-ms3mc
    @NaseemaMuhammedkutty-ms3mc 7 годин тому

    ❤❤❤

  • @noushadvp436
    @noushadvp436 8 годин тому

    ❤❤❤

  • @jeeshjoshi5829
    @jeeshjoshi5829 10 годин тому

    യാത്ര ആസ്വദിക്കാൻ പറ്റില്ല. മക്കളെ കുറിച്ചാവും ചിന്ത

  • @ashrafmathath441
    @ashrafmathath441 16 годин тому

    Super❤❤❤

  • @jeebu310
    @jeebu310 17 годин тому

    Personal aayi സംസാരിക്കാൻ പറ്റോ Pls

  • @user-uh9ry9rp5e
    @user-uh9ry9rp5e 18 годин тому

    കല്യാണം കഴിഞ് 4 വർഷം കഴിഞാ കുട്ടികൾ ഉണ്ടായത് ആ സമയം ഞങൾ തകർത്താടി 3 വർഷം കഴിയുമ്പൊ ചെറിയ ഒരു ആശങ്ക തുടങിയെങ്കിലും അത് അടിപൊളി സമയം ആയിരുന്നു‌. പക്ഷെ ഇപ്പൊ മക്കളെ വിട്ട് ഓൾ വരണം എങ്കിൽ അത് അവർ സ്കൂളിൽ പൊയ സമയത്ത് മാത്രം. ഉച്ചക്ക് ചൊറ് കഴിച്ച് ഞമ്മളെ ബുള്ളറ്റ്മ്മെ രണ്ടാളും കൂടി കർമ്മ റൊട്ടിൽ പൊയി ഓരൊ ഐസ്ക്രീം ഒക്കെ തിന്നിട്ട് വരും😂😂

  • @AmiAmeeraSaju
    @AmiAmeeraSaju 18 годин тому

    Parents divorce ayi,vapake njagale 2 Penkutikale venda.

  • @noushadvp436
    @noushadvp436 20 годин тому

    ❤❤❤❤

  • @noushadalinoushadali3764
    @noushadalinoushadali3764 23 години тому

    മക്കളെ എന്താ ചെയ്തു 🤭

  • @akshayks1567
    @akshayks1567 День тому

    Tq Doctor 🙏❤

  • @akshayks1567
    @akshayks1567 День тому

    Ooravendhana😂

  • @akshayks1567
    @akshayks1567 День тому

    ❤❤❤❤

  • @akshayks1567
    @akshayks1567 День тому

    Wait cheyyu akrantham padilla😂

    • @AbdussalamOmar
      @AbdussalamOmar 21 годину тому

      Therakku koottalli Kaalimme chavittli

  • @user-gh4kn5tt4r
    @user-gh4kn5tt4r День тому

    എനിക്കും പോവണം എന്നുണ്ട്. എന്നും തിരക്കാ. 12 yr ആയി 😢

  • @antonyjohn4614
    @antonyjohn4614 День тому

    ഭാഗ്യവാൻ ❤👍

  • @bicchi4292
    @bicchi4292 День тому

    ഞങ്ങൾ ഭാര്യമാർക്ക് ഇതൊന്നുമല്ല വേണ്ടത്. മീൻ പൊരിക്കുമ്പോൾ അത് കരിഞ്ഞു പോകാതെ ഒന്ന് ശ്രദ്ധിച്ചാൽ ആ സമയം ഞങ്ങൾക്ക് കുളിക്കാമായിരുന്നു. അതുപോലെ പപ്പടം പൊരിക്കുക പോലുള്ള ചെറിയ ചെറിയ കാര്യങ്ങൾ ചെയ്തു തന്നാൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം.

  • @De-tw7by
    @De-tw7by День тому

    Never make women a priority in life.

  • @sirajch6146
    @sirajch6146 День тому

    ആ ലാസ്റ്റ് പറഞ്ഞവന്റെ ഉറക്കം പോയിക്കിട്ടി 😃😃😃

  • @sirajch6146
    @sirajch6146 День тому

    👍🥰

  • @shereena8550
    @shereena8550 День тому

    Thammil adukkan idakk angane oru yaathra athyavashyamanu.enikk orupaad aagrahamund cashinte budhimutt aanu.thirakkitta jeevithathil anganeyokke illathavumbo aanu akalcha varunnath

  • @user-mi7ob7mb4j
    @user-mi7ob7mb4j День тому

    Sir 4Bad effects of shouting at kids എന്ന വീഡിയോ യിൽ ഒരു coment add ആയി ഒന്ന് വായിച്ചു replay tharumo🙏

  • @user-mi7ob7mb4j
    @user-mi7ob7mb4j День тому

    Sir എന്റെ മോന്റെ ദേഷ്യം കാരണം ഞാൻ സെർച്ച്‌ ചെയിതു എനിക്കു കറക്റ്റ് വീഡിയോ ഇതാണെന്ന് തോന്നി, എന്റെ മോൻ ഭയങ്കര ദേഷ്യം ആണ്, അവൻ 7വയസ്സുണ്ട് മോൻ രണ്ടാം ക്ലാസ്സിൽ ആണ് ഒറ്റ മോൻ ആണ് ഇംഗ്ലീഷ് ഉം മലയാളവും എഴുതാൻ അറിയാം പക്ഷെ കൂട്ടി വായിക്കില്ല. കഴിഞ്ഞ ദിവസ്സം സ്കൂൾ ടീച്ചർ പറഞ്ഞു അവനെ വായിക്കാൻ പഠിപ്പിക്കണം എന്ന്. ഒരു മാസം ഞാൻ അവനെ പഠിപ്പിച്ചില്ല അവൻ കുഞ്ഞല്ലേ പിന്നായാലും പഠിക്കും എന്നു കരുതി പക്ഷെ മിസ്സ്‌ പറയുന്നത് കേട്ട് ഞാൻ പഠിപ്പിച്ചു പക്ഷെ അവൻ എന്നോട് ദേഷ്യ പെടുകയും അവൻ എപ്പോഴും ദേഷ്യപെടുമ്പോൾ പറയുന്നത് എനിക്ക് വലിയ വീടുണ്ട് വസ്തു ഉണ്ട് എന്നൊക്കെയാ അമ്മ എന്നെ പഠിപ്പിക്കണ്ട എന്നാണ് അന്നേരം എനിക്ക് ദേഷ്യം വരും അവെന്റ് അച്ഛന് സുഖമില്ലാത്ത താണ് athineകുറിച്ച് അവൻ അറിയില്ല അവൻ മാത്രേ ഉള്ളു എന്റെ പ്രതീക്ഷ, എനിക്കും cunsulting വേണം എന്റെ മോനേം പറഞ്ഞു മനസ്സിൽ ആക്കാൻ ഒരാൾ വേണം ഡോക്ടർ എനിക്കൊരു replay തരണം എനിക്ക് എന്റെ മോനെ വേദനിപ്പിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്റെ മോൻ ഒരു നല്ലൊരു മനുഷ്യൻ ആവണം അവന്റെ ചിന്തകൾ നല്ലതാ വണം, സർ ഞാൻ coment എഴുതിയത് 2019 ൽ ഇട്ട വീഡിയോ യിക്ക് ആണ് പക്ഷെ add ആയത് ഇതിനാണ് please replay

  • @jasminjunaid1721
    @jasminjunaid1721 День тому

    എനിക്കും ഒരുപാട് ആഗ്രഹം ഉണ്ട് insha allha പോകണം

  • @jamshijamsheena6353
    @jamshijamsheena6353 День тому

    ഒരായിരം വട്ടം ശരിയാണ്

  • @limnasainudeen4885
    @limnasainudeen4885 День тому

    Enik angane oru yaatra chinthikaan vaya..kuttikal illaathe njan illa

  • @johnmathew6731
    @johnmathew6731 День тому

    എനിക്കും ആഗ്രഹം ഉണ്ട് bro. But ഈ നാൽപ്പത്തിയെട്ടാം വയസ്സിലും കൂടെ കൊണ്ടുപോകാൻ എനിക്ക് ഒരു ഭാര്യ ഇല്ല....

  • @SajithaKSaji-ff8up
    @SajithaKSaji-ff8up День тому

    ഞങ്ങൾ ഒപ്പം പുയിട്ടുള്ളു ഞാനും ഏന്റെ ഭർത്താവും ഇതു വേരേ ആയിട്ട് പോയിട്ടില്ല

  • @MBvlogs5656
    @MBvlogs5656 День тому

    സത്യം, മക്കളെയും കൂട്ടി പോകണം,❤❤❤❤❤

  • @KunjimoleAbdutty
    @KunjimoleAbdutty День тому

    Makkal poyi jnangalae koottiyilla

  • @KunjimoleAbdutty
    @KunjimoleAbdutty День тому

    Njan ithuvaera poyittilla

  • @azeelkerala
    @azeelkerala 2 дні тому

    മക്കളില്ലാതെ wife ന് Happy ഇല്ല

  • @dilshapp2255
    @dilshapp2255 2 дні тому

    Ishtaam pole Poyikki

  • @zaim591
    @zaim591 2 дні тому

    I can never imagine such a trip, I can't even sit with him leaving children

  • @shahasha
    @shahasha 2 дні тому

    മക്കളെ കൂട്ടാതെ നമുക്ക് മാത്രമായി കുറച്ച് നേരം കണ്ടെത്തുന്നതിൽ ഒരു തെറ്റും ഇല്ല. അവരെ കൂട്ടിയും യാത്രകൾ ആസ്വദിക്കണം.ചിലപ്പോഴൊക്കെ രണ്ട് പേർക്കും തനിച്ച് കുറച്ചു സമയം കിട്ടുന്നത് എൻജോയ് ചെയ്യണം.പരിമിഥികൾ ഇല്ലാദേ സ്നേഹിക്കണം.ബന്ധങ്ങൾ കൂടുതൽ ശക്ക്‌തമാവാൻ ഈ യാത്രകൾ ഉപകരിക്കും.

  • @raseenav3205
    @raseenav3205 2 дні тому

    മക്കളില്ലാതെ എന്ത് ആഘോഷം. ഒരു നല്ല food കഴിക്കാൻ പോലും തോന്നില്ല

  • @ShaharbanuPk-um6cx
    @ShaharbanuPk-um6cx 2 дні тому

    you are crt

  • @sheenahabib9137
    @sheenahabib9137 2 дні тому

    👍♥️😊

  • @user-wr7vd4dg4f
    @user-wr7vd4dg4f 2 дні тому

    ഒളിച്ചോടിപോവാനുള്ള മോട്ടിവേഷൻ ക്ലാസ്

  • @user-kz7rs4ty7q
    @user-kz7rs4ty7q 2 дні тому

    സറിന്റെ ഭാര്യയുടെ ഒരു ബാഗിയം nalla ഭർത്താവിനെ കിട്ടിയദ്

  • @user-kz7rs4ty7q
    @user-kz7rs4ty7q 2 дні тому

    ശരിയാ sir ഒളിച്ചോടികിലെങ്കിലേ parayan illo

  • @user-kz7rs4ty7q
    @user-kz7rs4ty7q 2 дні тому

    Sr കണ്ണ് നിറഞ്ഞ പോയി ഞമ്മളെ ഒകെ ഗതി എന്ത് വിധിയാണ് ഒരുകാര്യത്തിന്നും കൊള്ളില്ല hus

  • @sirajhalabi6515
    @sirajhalabi6515 2 дні тому

    Makkalilladea poyal endho oru missing aayirikkum. Povanam insha allah